ചെര്‍പ്പുളശ്ശേരി: പുരോഗമന കലാ സാഹിത്യ സംഘം ചെര്‍പ്പുളശ്ശേരി മേഖല സെക്രട്ടറിയും ഉദയ പ്രസ് ഉടമയുമായ വിജയന് കാടാങ്കോടിെൻറ ഭാര്യ സുഷമ (സിന്ധു-58)നിര്യാതയായി. മക്കള്‍: സൗമ്യ (അധ്യാപിക, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കൻഡറി സ്കൂള്‍), വിധു. മരുമകന്: സത്യനാരായണന് (അധ്യാപകന്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കൻഡറി സ്കൂള്‍).