കരുവാരകുണ്ട്: പുന്നക്കാട് ആലുങ്കുന്നിലെ മോയിക്കൽ അബ്ദുല്ലയുടെ മകൻ അബ്ദുസ്സലാം (52) നിര്യാതനായി. കിഴക്കെത്തല കെ.വി.കെ ചിക്കൻ സ്റ്റാൾ ഉടമയാണ്. ഭാര്യ: റജീന. മക്കൾ: അഷ്മിൽ, ഹാഷിം, ദിയ.