നല്ലേപ്പിള്ളി: എരട്ടക്കുളം വാരിയർമഠം പരേതനായ വേലായുധെൻറ മകൻ സന്തോഷ് (43) നിര്യാതനായി. മാതാവ്: തങ്കമണി. ഭാര്യ: ജ്യോതി. മക്കൾ: അഷി, അൽക്ക. സഹോദരങ്ങൾ: ഗീത, ഗിരിജ.