കരുവാരകുണ്ട്: കണ്ണത്ത് തെയ്യുട്ടിക്കുന്നിലെ പരേതനായ അത്തേക്കാടൻ കുഞ്ഞാപ്പ ഹാജിയുടെ മകൻ മുഹമ്മദലി (60) നിര്യാതനായി. ഭാര്യമാർ: സഫിയ, റംല.