കൊടുന്തിരപ്പുള്ളി: കാഞ്ഞിരക്കോട്ടിൽ പരേതരായ മുത്തുവിെൻറയും കല്യാണിയുടെയും മകൻ പ്രദീപ് (31) നിര്യാതനായി. സഹോദരങ്ങൾ: പ്രേമകുമാരി, ശാന്തകുമാരി, മണികണ്ഠൻ, സരിത, സൗമ്യ.