വളാഞ്ചേരി: കൊടുമുടി പള്ളിയാലിൽ കൊടുമുടിതൊടി പരേതനായ അലവിക്കുട്ടിയുടെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: സുബൈദ, ഫാത്തിമ, റസിയ, സലീന, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഷാഫി. മരുമക്കൾ: അബൂബക്കർ, ഹംസ, അഷ്റഫ്, റുബീന, കെ. ഷഹർബൻ, പരേതനായ അബൂബക്കർ.