പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ കെ.സി. സോമ സുന്ദരൻ (74) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. മക്കൾ: രാജേഷ്, രജനി. മരുമകൾ: ധന്യ ടീച്ചർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.