നേമം: ഇടയ്ക്കോട് പെരിമ്പിച്ചൽ വീട് അനീഷ് ഭവനിൽ കേശവൻ നായരുടെ മകൻ അനീഷ് കുമാർ (35) നിര്യാതനായി. മാതാവ്: വിേശ്വശ്വരിയമ്മ. സഹോദരങ്ങൾ: അനുജകുമാരി, അനിത. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.