കല്ലമ്പലം: തോട്ടക്കാട് വടക്കോട്ടുകാവ് രേഖാലയത്തിൽ പരേതനായ കമലാസനെൻറ ഭാര്യ സുലേഖ (73) നിര്യാതയായി. മക്കൾ: രേഖ, രശ്മി. മരുമക്കൾ: പ്രസൂൺ, പ്രേംലാൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്