കല്ലമ്പലം: മാവിൻമൂട് ചിറ്റായിക്കോട് ശ്രീവിലാസത്തിൽ ശിവശങ്കരപ്പിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: അനിൽകുമാർ, അജിതകുമാരി, അജികുമാർ. മരുമക്കൾ: ഷീല, ദിവാകരൻ പിള്ള, ജലജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.