തിരുവനന്തപുരം: കവടിയാർ ഗോൾഫ് ലിങ്സ് റോഡ് കടപ്പന്തല നഗറിൽ പസാരവിള വീട്ടിൽ പി.കെ. രാമചന്ദ്രൻ നായർ (റിട്ട. തിരുവനന്തപുരം ജില്ല സഹകരണബാങ്ക്) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രികാദേവി. മക്കൾ: ബിന്ദുമോൾ, പത്മകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: രമേശ്കുമാർ, ബീന, മഞ്ജു.