പാറശ്ശാല: എയ്തുകൊണ്ടാന്‍കാണി റെയില്‍വേ ക്രോസിനു സമീപം പുളിയറ ഷീബ ഭവനില്‍ സന്തോഷ് കുമാര്‍ (40) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: അമല്‍, ബിന്‍സി. പ്രാര്‍ഥന ബുധനാഴ്ച വൈകീട്ട് മൂന്നിന്.