പെരുകാവ്: പാവച്ചാൻകുഴി റോഡ് ശ്രീഗോകുലത്തിൽ പരേതനായ ദേവപാലൻ നായരുടെയും പ്രസന്നകുമാരിയുടെയും മകൻ മനോജ് ഡി. നായർ (49-സീനിയർ ക്ലർക്ക് പൊലീസ് ടെലികമ്യൂണിക്കേഷൻ) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: ശബരിനാഥ്. സംസ്കാരം ചൊവ്വാഴ്ച രാവിെല 10ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.