ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള മുക്ക് സലിം മൻസിലിൽ പരേതനായ അബ്ദുൽ മജീദിെൻറ ഭാര്യ സക്കീന ബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് കബീർ, നസീമ ബീവി, സൗദാ ബീഗം. മരുമക്കൾ: നസീമ, അബ്ദുൽ കബീർ.