കോവളം: പാച്ചല്ലൂർ വണ്ടിത്തടം ചരുവിള പുത്തൻവീട്ടിൽ ജോർജ് (81) നിര്യാതനായി. സഹോദരങ്ങൾ: രാജപ്പൻ, കുരിശൻ. സഹോദരി: രാജമ്മ. പ്രാർഥന 20ന്.