കൊല്ലം: കേരളപുരം മുണ്ടൻചിറ അശ്വതിഭവനത്തിൽ ഷിബുരാജ് (40) നിര്യാതനായി. ഭാര്യ: സുനിത (മങ്ങാട് കണ്ടച്ചിറ കുഴിഞ്ഞോട്ട് മേലതിൽ കുടുംബാംഗം). മക്കൾ: അശ്വിൻ, അക്ഷയ്, ആദിത്യൻ. മരണാന്തരചടങ്ങുകൾ ജൂലൈ 28, 29 തീയതികളിൽ.