ഓയൂർ: ആറ്റൂർകോണം മലയിൽ പുത്തൻവീട്ടിൽ പരേതനായ പ്രസന്നെൻറ ഭാര്യ പുഷ്പവല്ലി (67) നിര്യാതയായി. മക്കൾ: നളിനൻ, ഷിബു. മരുമക്കൾ: ബിന്ദു, രേഖ.