പട്ടാഴി: ഏറത്തുവടക്ക് ഇടപ്പുരയിൽ വീട്ടിൽ പരേതനായ നാഗൂർഖനി റാവുത്തറുടെ ഭാര്യ സുലൈഖാബീവി (87) നിര്യാതയായി. മക്കൾ: നബീസാബീവി, ഷരീഫാബീവി, അയൂബ്ഖാൻ, സലിം (റിട്ട. എസ്.ഐ), സൈനബാബീവി, റംലത്ത്ബീവി, അബ്ദുൽ അസീസ്. മരുമക്കൾ: പരേതനായ ഖാലുദ്ദീൻ, ബഷീർ, ഹബീബാബീവി, ലൈലാബീവി (റിട്ട. അധ്യാപിക), സുബേർ റാവുത്തർ, സൈനുദ്ദീൻ, ജലീല. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പട്ടാഴി തെക്കേക്കര മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.