കുണ്ടറ: നാന്തിരിക്കൽ ബംഗ്ലാവിൽ വെട്ടിലിൽ വീട്ടിൽ മുൻ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മുഹമ്മദ്കുട്ടി (74) നിര്യാതനായി. ഭാര്യ: ജമീലാബീവി (റിട്ട. അധ്യാപിക). മക്കൾ: സബീന, സെമീറ, സിംല, സലീമത്ത്, അബ്ബാസ്. മരുമക്കൾ: ഷംസ്കുട്ടി, അൻസാം, അനൻ ഖാൻ, സിയാദ്, ഷാനി.