സുൽത്താൻ ബത്തേരി: മലങ്കര കളരിക്കൽ ക്രിസ്റ്റഫർ സജീവൻ (85) നിര്യാതനായി. ഭാര്യ: ജയ ക്രിസ്റ്റഫർ. മക്കൾ: ജീന (അധ്യാപിക, ബി.ഇ.എം.എൽ.പി സ്കൂൾ, കോഴിക്കോട്), ജിജി, ജിജോ. മരുമക്കൾ: ദിനേശൻ (കെ.എസ്.എഫ്.ഇ ഏജൻറ്, കോഴിക്കോട്), ഷാജി, ഷെറിൻ ജൂലിയറ്റ്.