ദേവാല: മൂച്ചികുണ്ടിലെ കോഹിനൂർ കുഞ്ഞുമുഹമ്മദ് (81) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുൽ ബഷീർ, ഫാത്തിമ, മുജീബ്, ഉബൈദ്, മുസ്തഫ, ഉമ്മുസൽമ, സഹർബാനു, ഷാഹിന, മുനീർ, ഷാജഹാൻ, ഹസീന.