തിരുവല്ല: കാവുംഭാഗം തൈപ്പറമ്പിൽ ചുട്ടിപ്പറമ്പിൽ അഡ്വ. പി.എം. പൗലോസ് (പൗലോച്ചൻ, -78) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ കുടുംബാംഗം ജെസി പൗലോസ്. മക്കൾ: ഷെറിൻ, മെറിൻ (ഇരുവരും യു.എസ്.എ), ജോൺ (കുവൈത്ത്). മരുമക്കൾ: ബോസ്, സിദ്ദി (ഇരുവരും യു.എസ്.എ), ഡോ. കൃപ