ആറന്മുള: ചെറിയവടക്കേടത്ത് പരേതനായ രാമകൃഷ്ണന് നായരുടെ ഭാര്യ കെ.എന്‍. വിജയമ്മ (84) നിര്യാതയായി. ഇടശ്ശേരിമല മണ്ണാരവേലില് കുടുംബാംഗമാണ്. മക്കള്‍: രാധാകൃഷ്ണന് നായര്‍, ഇന്ദിര ഹരി, ലീല മോഹന്‍. മരുമക്കള്‍: തങ്കമണി ആര്. നായര്‍, ഹരിശങ്കര്‍, മോഹന ചന്ദ്രന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.