കുമളി: തടത്തിൽപറമ്പിൽ സാമുവലിെൻറ ഭാര്യ സിസിലിക്കുട്ടി (61) നിര്യാതയായി. ചക്കുപള്ളം വരയന്നൂർ കുടുംബാംഗമാണ്. മക്കൾ: സീന, (യു.കെ), സബിൻ (സൗദി അറേബ്യ). മരുമക്കൾ: എബിൻ (യു.കെ), ലിജിൻ (യു.എ.ഇ). സംസ്കാരം പിന്നീട്.