തൊടുപുഴ: തെക്കുംഭാഗം പ്രശാന്തിയിൽ കേശവൻ നായർ ( റിട്ട. എക്സൈസ് -85) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ കിഴേത്ത് കുടുംബാംഗം ആനന്ദവല്ലിയമ്മ. മക്കൾ: പ്രദീപ് കെ. നായർ, ബിന്ദു. മരുമക്കൾ: വിദ്യ, മനോജ് രാമകൃഷ്ണൻ.