കല്ലുങ്കൽ: വെൺപാല തോട്ടത്തറയിൽ ബാലകൃഷ്ണെൻറ ഭാര്യ അംബിക (46) നിര്യാതയായി. മക്കൾ: ബിനീഷ്, ബിജീഷ്, അജീഷ്. സംസ്കാരം പിന്നീട്.