തോപ്രാംകുടി: മുരിക്കാശ്ശേരി അൽ ഹിദായ സ്റ്റോഴ്സ് ഉടമ അബ്ദുറസാഖിെൻറ ഭാര്യ ആരിഫ (46) നിര്യാതയായി. വാത്തിക്കുടി പഞ്ചായത്ത് 16ാം വാർഡിലെ അംഗൻവാടി അധ്യാപികയായിരുന്നു.