നെടുങ്കണ്ടം: കല്ക്കൂന്തല് ആലിപ്പുഴയില് വീട്ടില്‍ കരുണാകരന് (85) നിര്യാതനായി. ഭാര്യ പരേതയായ ജാനകി. മക്കള്‍: തങ്കമണി, കുട്ടപ്പന്, പരേതനായ വിജയന്. മരുമക്കള്‍: രാജമ്മ, ഗോപി, ലളിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്് രണ്ടിന് വീട്ടുവളപ്പില്‍.