പത്തിരിപ്പാല: 36 ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു. മങ്കര കണ്ണമ്പരിയാരം പുന്നക്കാട് വീട്ടിൽ പി.കെ. കുമാരനാണ് (57) തിങ്കളാഴ്ച രാത്രി 8.30ഓടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുമാരെൻറ ഭാര്യ ഓമന 36 ദിവസം മുമ്പാണ് ജില്ല ആശുപത്രിയിൽ മരിച്ചത്. മങ്കര കണ്ണമ്പരിയാരം ഐ.എൻ.ടി.യു.സി തൊഴിലാളിയാണ് മരിച്ച കുമാരൻ. മക്കൾ: ആകാശ്, മേഘ.