പട്ടാമ്പി: കോളജ് സ്ട്രീറ്റിൽ കൂരിയാട്ടുതൊടി ഹംസപ്പു (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റസാഖ് (കുവൈത്ത്), അബ്ദുൽ റഫീഖ്, അനീസ്, നസീറ, നാസർ, പരേതനായ അബ്ദുൽ നസീർ. മരുമക്കൾ: നാസർ (യു.എ.ഇ), ഉമൈബ, സാഹിറ, സഫിയ, മിസിരിയ.