മുണ്ടൂർ: വഴുക്കപ്പാറ വീട്ടിക്കൽ പറമ്പിൽ പരേതനായ വി.എ. ചന്ദ്രെൻറ ഭാര്യ സുശീല (74) നിര്യാതയായി. മക്കൾ: സവിത, കവിത, കൃഷ്ണപ്രസാദ് (ആർമി), നിഖില (സി.ഐ.എസ്.എഫ്). മരുമക്കൾ: മുരളിധരൻ, സജീവൻ, സുഭാഷ്, നിഷ.