തച്ചമ്പാറ: മുതുകുറുശ്ശി വടക്കേത്തൊടി പരമേശ്വരൻ നായർ (71) നിര്യാതനായി. കെ.എസ്.ഇ.ബി മുൻ എൻജിനീയറാണ്. പിതാവ്: നാരായണൻ നായർ. മാതാവ്: കോഴിത്തൊടി പാഞ്ചാലി അമ്മ. ഭാര്യ: വിജയകുമാരി. മക്കൾ: ഡോ. പ്രശാന്ത്, ഡോ. പ്രിയ.