പേട്ട: സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന മണ്ണന്തല കെ. കരുണാകരെൻറ മകളും പരേതനായ എസ്. സുകുമാരെൻറ ഭാര്യയുമായ ശ്യാമള (81, റിട്ട. ഹിന്ദി അധ്യാപിക, ഗവ. മെഡിക്കൽ കോളജ് ഹൈസ്കൂൾ) നിത്യം മണ്ണന്തല കരുണാകരൻ എൻക്ലേവ് കെ.എൻ.ആർ.എ 16 (1) എം.കെ.കെ നായർ റോഡ് പേട്ടയിൽ നിര്യാതയായി. മക്കൾ: രേണു (എച്ച്.എസ്.എസ്.ടി ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ), സജിത്കുമാർ. മരുമക്കൾ: പ്രസന്നകുമാർ (റിട്ട. ഇ.പി.എഫ്), ശ്രീലത. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.