മുതലമട: കാമ്പ്രത്ത്ചള്ള വലിയ വീട്ടിൽ പരേതനായ കെ.എസ്. വേലായുധൻ പിള്ളയുടെ മകളും തോപ്പ് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യയുമായ ഭാർഗവി അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണവേണി, പുഷ്പവേണി, സത്യപ്രകാശ്, പരേതരായ ജയപ്രകാശ്, വിജയപ്രകാശ്, ഉദയപ്രകാശ്. മരുമക്കൾ: നാഗരാജൻ, കെ.വി. ദേവദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.