കൊല്ലങ്കോട്: കച്ചേരിനട ഇടയ്ക്കണ്ടത്ത് വീട്ടിൽ അജികുമാർ (51) നിര്യാതനായി. ഭാര്യ: അമ്മിണികുട്ടിയമ്മ. മക്കൾ: ആരതി, അഭിരാമി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.