കിണാശ്ശേരി: വാക്കിൽപാടം വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ലൈല), സെയ്ത് ഇബ്രാഹിം, സിറാജുന്നിസ, മരുമക്കൾ: പ്യാരിജാൻ, റംലത്ത്, ബദറുദ്ദീൻ.