അമ്പലംമുക്ക്: മണ്ണടി ലയിൻ കയ്യാലയിൽ വീട്ടിൽ കെ.കെ. രാജെൻറയും രാജിയുടെയും മകൻ രാഹുൽ രാജ് (24) നിര്യാതനായി. സഹോദരങ്ങൾ: ഗോപിക, സുമേഷ് (അബൂദബി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.