കല്ലമ്പലം: തലവിള വലിയകരിക്കകത്തിൽ വീട്ടിൽ സൽമ ബീവി (90) നിര്യാതയായി. മക്കൾ: മാജിദാബീവി, നസീമ ബീവി, പരേതനായ ബദറുദ്ദീൻ. മരുമക്കൾ: അഹമ്മദ്ക്കുട്ടി (കുട്ടിസാർ), ഷംസുദ്ദീൻ, സീന.