പാലക്കാട്: സുൽത്താൻപേട്ട മാതാകോവിൽ സ്ട്രീറ്റ് കളത്തിൽ വീട്ടിൽ റിട്ട. ലോക്കോ പൈലറ്റ് വേലുക്കുട്ടി (71) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രസീദ, പ്രവീണ, പരേതനായ പ്രസാദ്. മരുമക്കൾ: വിജയൻ (റെയിൽവേ, ഒലവക്കോട്), പ്രസീൻ (രജിസ്ട്രാർ ഓഫിസ്, പാലക്കാട്). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, പരേതരായ കേശവൻ, രാമൻകുട്ടി, വള്ളിക്കുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.