ചന്തവിള: റംല മൻസിലിൽ സൈനുദ്ദീൻ (82) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: റംല ബീഗം. റജില ബീഗം, റസിയ ബീഗം, റംസി ബീഗം (പി.ഡബ്ല്യു.ഡി ഒാവർസീയർ). മരുമക്കൾ: അബൂബക്കർ, അബ്ദുൽ ഖാദർ, നവാസ്.