പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി വട്ടപ്പറമ്പിൽ ആമിന ഉമ്മ (90) നിര്യാതയായി. മക്കൾ: കോയക്കുട്ടി, അലി, ഷാഹുൽ ഹമീദ്, പരേതരായ കുളൂമ, മൊയ്തീൻ കുട്ടി. മരുമക്കൾ: ബീഫാത്തുമ്മ, സുഹറ, മറിയം, ആമിന, പരേതനായ യൂസഫ്.