പട്ടാമ്പി: വള്ളൂർ മൂർക്കാട്ട് പറമ്പിൽ മാധവി (58) നിര്യാതയായി. ഭർത്താവ്: സുകുമാരൻ. മക്കൾ: സുധീർ ലാൽ (സി.പി.എം ശങ്കരമംഗലം ലോക്കൽ കമ്മിറ്റി അംഗം), സുഭാഷ്, സുസ്മിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, നിമിഷ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.