കരകുളം: ചെക്കകോണം ബിസ്മി ഹൗസിൽ എസ്.എച്ച്. ഹമീദ് അബ്ദുൽ റഷീദ് (74, പട്ടാളം റഷീദ്) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: ഷെമീനാബീഗം, സുധീർഖാൻ (ബിസിനസ്), ഷാനിമാബീഗം. മരുമക്കൾ: സലീം (റിട്ട. ഹെഡ്മാസ്റ്റർ), സജീല, അക്ബർ.