കമലേശ്വരം: നീലാറ്റിൻകര എൻ.കെ.ആർ.എ 85 പരേതരായ പൗശി കണ്ണിെൻറയും ഹനീഫയുടെയും മകൻ മജീദ് (67) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ ബീവി. മക്കൾ: ഷബീന, മാഹിൻ, സുധീർ, സോഫിയ. മരുമക്കൾ: സലീന, സനോഫർ.