മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും സി.പി.എം കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ചെറുവള്ളിമുക്ക് പറയത്തുകോണം കളിയിലിൽ വീട്ടിൽ ജി. ഗിരീഷ്കുമാർ (55) നിര്യാതനായി. ഭാര്യ: ശ്രീലത (അധ്യാപിക, ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ). മക്കൾ: ശ്രീഗിരി, ശ്രേയഗിരി