പാറശ്ശാല: പാറശ്ശാല കരുമാനൂര്‍ പാലാങ്ങല്വിള വീട്ടില്‍ രാജഗോപാല്‍ (61) നിര്യാതനായി. ഭാര്യ: ഫ്ലോറന്‍സ് ലത. മക്കള്‍: രജീഷ് രാജ്, പ്രഘോഷ് രാജ്, പ്രജീഷ് രാജ്. പ്രാർഥന വെള്ളിയാഴ്ച രാവിലെ 7.30ന്.