വർക്കല: ഞെക്കാട് ചെമ്മരുതി ചുണ്ടവിള വീട്ടിൽ പരേതനായ ഗോപാലൻ കോൺട്രാക്ടറുടെ മകൻ രഘുവരൻ (83) നിര്യാതനായി. ഭാര്യ: സുഷമ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.