ശാസ്തമംഗലം: പണിക്കേഴ്സ് ലെയിനിൽ നാസർ മൻസിലിൽ പരേതനായ അബൂബക്കറിെൻറ (റിട്ട.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ) ഭാര്യ അംസാബീവി (83) നിര്യാതയായി. മക്കൾ: താജ്ബീഗം, അനിതാബീഗം, റംലാബീഗം, സാദിഖ് (ടീച്ചർ ഗവ. ടൗൺ യു.പി.എസ്, നെടുമങ്ങാട്), ഹക്കീം (ഗവ. സെക്രേട്ടറിയറ്റ്). മരുമക്കൾ: ഷംസുദ്ദീൻ, ബാഷാജാൻ, അബ്ദുൽ റഷീദ്, റീന (ടീച്ചർ വി.എച്ച്.എസ്.എസ് വിതുര), റസിയാ ബീഗം (ഗവ. ആയുർവേദ കോളജ്), സുൽഫിക്കർ.