വെഞ്ഞാറമൂട്: വെമ്പായം ചിറത്തലയ്ക്കല്‍ സൗപര്‍ണികയില്‍ ഭാര്‍ഗവിയമ്മ (100) നിര്യാതയായി. മകന്: ശിവന്‍കുട്ടി നായര്‍. മരുമകള്‍: കോമളവല്ലിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.