കൊട്ടാരക്കര: ചക്കുവരക്കൽ കണ്ണങ്കരവിള വീട്ടിൽ പരേതനായ എൻ. പ്രഭാകരെൻറ ഭാര്യ ലളിത സാഗർ (70) നിര്യാതയായി. മക്കൾ: ദിനപ്രഭ, അഡ്വ. ഷൈൻ പ്രഭ. മരുമക്കൾ: സന്തോഷ് (ഉണ്ണൂണ്ണി മോട്ടോഴ്സ്, കൊല്ലം), ധന്യ (എച്ച്.എസ്.എസ്.ടി ജൂനിയർ), എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ് ആലുവ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 25ന് രാവിലെ ഏഴിന്.